Adbox

Sunday, April 19, 2020

Online VBS


നമ്മുടെ ഓൺലൈൻ വിബിഎസ് നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കുകയാണ്. വാട്സ്ആപ്പ് നമ്പറുകൾ നൽകിയിട്ടുള്ള എല്ലാവരെയും വിബിഎസ് ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്. ഇനിയും ആർക്കെങ്കിലും ചേരുവാൻ താല്പര്യമുണ്ടെങ്കിൽ ഇന്നുതന്നെ വാട്സ്ആപ്പ് നമ്പറുകൾ നൽകേണ്ടതാണ്. വാട്സ്ആപ്പ് നമ്പറുകൾ ഉള്ള ആർക്കും ലോകത്തിന്റെ ഏതു ഭാഗത്ത് ഇരുന്നും വിബി എസിൽ പങ്കെടുക്കാവുന്നതാണ്. ഇന്ത്യൻ സമയം രാവിലെ പത്തുമണിക്ക് വിബിഎസ് ആരംഭിക്കുമെന്ന് മാത്രം. മാതാപിതാക്കളും സൺഡേ സ്കൂൾ അധ്യാപകരും ഈ ഓൺലൈൻ വിബിഎസ്സിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമേ. 76A Mallappally MTC VBS എന്നതാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പിൽ നിങ്ങളുടെ നമ്പർ ചേർത്തിട്ടില്ല എങ്കിൽ ആ വിവരം അറിയിക്കണമേ. എല്ലാവർക്കും വിബിഎസ് ഒരു അനുഗ്രഹമായി തീരട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ, 
ബിബി അച്ചൻ.

No comments:

Post a Comment

Note: Only a member of this blog may post a comment.

Adbox