ഹെഡ്മിസ്ട്രസ്സ്
മാർത്തോമ്മാ സൺഡേ സ്ക്കൂൾ സമാജത്തിൻ്റെ ആഭിമുഖ്യത്തിലുള്ള online VBS നാളെ (03.05.2020 ഞായർ) രാവിലെ 11 മണിക്ക് ആരംഭിക്കന്നതാണു്. എല്ലാ സൺഡേ സ്ക്കൂൾ കുട്ടികളും VBS ൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. Youtube ലെ താഴെപ്പറയുന്ന link ലൂടെയാണ് VBS ൽ പങ്കെടുക്കുവാൻ കഴിയുക. YouTube link


No comments:
Post a Comment
Note: Only a member of this blog may post a comment.