Adbox

Wednesday, August 12, 2020

Obituary - Bobby ( Mathew Philip) Meprathu

മേപ്രത്ത് ബോബിയുടെ ഭൗതികശരീരം നാളെ രാവിലെ 11.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ വച്ച് ശുശ്രൂഷ ആരംഭിക്കുന്നതും ആണ്. തുടർന്ന് വെങ്ങലശ്ശേരി പള്ളിയിൽ ശവസംസ്കാര ശുശ്രൂഷ ക്രമീകരിക്കുകയും ചെയ്യുന്നതാണ്. ഭവനത്തിലും പള്ളിയിലും വരുന്നവർ covid 19 പ്രോട്ടോകോൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബിബി അച്ചൻ

No comments:

Post a Comment

Note: Only a member of this blog may post a comment.

Adbox