കഴിഞ്ഞ 4 വർഷക്കാലം നമ്മോടൊപ്പം നമ്മളിൽ ഒരാളായി കൂടെ നിന്ന ബിബി അച്ചൻ സഭയുടെ ക്രമീകരണത്തിന്റെ ഭാഗമായി മറ്റൊരു ഇടവകയിലേക്ക് പോകുന്നു. മാറി നടന്നവരെ അരികിലേക്ക് വന്നു ചേർത്ത് നിർത്തിയും ഒപ്പം നിന്നവരെ മുന്നോട്ടു നയിച്ചും, പ്രായഭേദമന്യെ ജനഹൃദയങ്ങളെ സ്നേഹംകൊണ്ട് കീഴടക്കിയും, വചനത്തിൽ ബലപ്പെടുത്തിയതുമായ ഞങ്ങളുടെ പ്രിയ അച്ചനും കുടുംബത്തിനും മല്ലപ്പള്ളി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ യാത്ര മംഗളങ്ങൾ.



No comments:
Post a Comment
Note: Only a member of this blog may post a comment.