Adbox

Saturday, December 19, 2020

പുതിയ വർഷത്തെ സൺഡേസ്കൂൾ ക്ലാസുകൾ 2021 ജനുവരി മാസം മൂന്നാം തീയതി ഞായറാഴ്ച രാവിലെ ആരംഭിക്കും.

പുതിയ വർഷത്തെ സൺഡേസ്കൂൾ ക്ലാസുകൾ 2021 ജനുവരി മാസം മൂന്നാം തീയതി ഞായറാഴ്ച രാവിലെ ആരംഭിക്കും. പുതിയ വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ 50 രൂപ നിരക്കിൽ ഈ ഞായറാഴ്ച ആരാധനയ്ക്ക് ശേഷം പള്ളിയിൽ നിന്നും ലഭിക്കുന്നതാണ്. ആരാധനയ്ക്ക് ശേഷം 50 രൂപ നൽകി ഈ പാഠപുസ്തകങ്ങൾ വാങ്ങിക്കുവാൻ രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അന്നേദിവസം ആരാധനയ്ക്ക് വരുവാൻ സാധിക്കാത്തവർ പാഠപുസ്തകങ്ങൾ വാങ്ങാൻ മറ്റ് ക്രമീകരണങ്ങൾ ചെയ്യണം. - Bibi Achen

No comments:

Post a Comment

Note: Only a member of this blog may post a comment.

Adbox