ഇന്ന് വിശുദ്ധ കുർബാന ശുശ്രൂഷക്ക് കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി നേതൃത്വം നൽകുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധനയിൽ സംബന്ധിക്കുവാൻ സാധിക്കാത്തവർക്ക് കദോഷ് മീഡിയ യൂട്യൂബ് ചാനൽ വഴിയും നമ്മുടെ പള്ളിയുടെ ഫേസ്ബുക്ക് പേജിലൂടെയും ശുശ്രൂഷ തത്സമയമായി കാണുന്നതിന് ക്രമീകരണം ചെയ്തിരിക്കുന്നു.
For HD Live streaming | +91 9539 671 684
For HD Live streaming | +91 9539 671 684


No comments:
Post a Comment
Note: Only a member of this blog may post a comment.