Adbox

Monday, April 27, 2020

Monday, April 20, 2020

Online VBS ഇന്ന് ആരംഭിക്കുകയാണ് (20/4/2020)

April 20, 2020
ഇന്ന് രാവിലെ 10 മണി മുതൽ Online VBS ആരംഭിക്കുകയാണ്.  വീട്ടിലെ മുതിർന്നവരോട് ചേർന്ന് vbs ൽ  പങ്കെടുക്കാൻ ശ്രദ്ധിക്കുക.എല്ലാവർക്കും അനുഹ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു  

Sunday, April 19, 2020

Online VBS

April 19, 2020

നമ്മുടെ ഓൺലൈൻ വിബിഎസ് നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കുകയാണ്. വാട്സ്ആപ്പ് നമ്പറുകൾ നൽകിയിട്ടുള്ള എല്ലാവരെയും വിബിഎസ് ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്. ഇനിയും ആർക്കെങ്കിലും ചേരുവാൻ താല്പര്യമുണ്ടെങ്കിൽ ഇന്നുതന്നെ വാട്സ്ആപ്പ് നമ്പറുകൾ നൽകേണ്ടതാണ്. വാട്സ്ആപ്പ് നമ്പറുകൾ ഉള്ള ആർക്കും ലോകത്തിന്റെ ഏതു ഭാഗത്ത് ഇരുന്നും വിബി എസിൽ പങ്കെടുക്കാവുന്നതാണ്. ഇന്ത്യൻ സമയം രാവിലെ പത്തുമണിക്ക് വിബിഎസ് ആരംഭിക്കുമെന്ന് മാത്രം. മാതാപിതാക്കളും സൺഡേ സ്കൂൾ അധ്യാപകരും ഈ ഓൺലൈൻ വിബിഎസ്സിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമേ. 76A Mallappally MTC VBS എന്നതാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പിൽ നിങ്ങളുടെ നമ്പർ ചേർത്തിട്ടില്ല എങ്കിൽ ആ വിവരം അറിയിക്കണമേ. എല്ലാവർക്കും വിബിഎസ് ഒരു അനുഗ്രഹമായി തീരട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ, 
ബിബി അച്ചൻ.

Saturday, April 18, 2020

Quarantine Quiz YS KTM-KOCHI Diocese

April 18, 2020
*മാർത്തോമ യുവജന സഖ്യം*
കോട്ടയം - കൊച്ചി ഭദ്രാസനം

*ക്വാറന്റൈൻ ക്വിസ്*
.....................…..............

*നിബന്ധനകൾ*

1. മത്സരം ഓൺലൈൻ ആയിട്ടാകും സംഘടിപ്പിക്കുക.

2.മത്സരത്തിൽ പ്രായ പരിധി ഉണ്ടായിരിക്കുന്നതല്ല.

3.ചോദ്യങ്ങൾ എല്ലാ ദിവസവും രാവിലെ 9 മണിക്ക് *' MARTHOMA YUVAJANASAKHYAM KOTTAYAM - KOCHI  DIOCESE '* ഫേസ്ബുക്ക് പബ്ലിക് ഗ്രൂപ്പിലും *Mtys Kottayam Kochi Diocese* എന്ന ഫേസ്ബുക്ക് അക്കൗണ്ട് ലും
  ,ഭദ്രാസന യുവജനസഖ്യം വാട്സ്ആപ് ഗ്രൂപ്പുകളിലും കൂടി ലഭ്യമാക്കുന്നത് ആയിരിക്കും.
https://www.facebook.com/groups/235655906560482/
( ഫേസ്ബുക്ക് പബ്ലിക് ഗ്രൂപ്പ് ലിങ്ക്☝)
https://www.facebook.com/mtys.kottayamkochi
(ഫേസ്ബുക് അക്കൗണ്ട് ലിങ്ക്☝)

ചോദ്യങ്ങൾ വാട്ട്സ്ആപ്പിൽ വേണ്ടവർ 9562814754 എന്ന നമ്പറിൽ ബന്ധപ്പെടുക.

4.ഉത്തരങ്ങൾ 9562814754 എന്ന നമ്പറിൽ അതാത് ദിവസം വൈകിട്ട് 7 മണിക്ക് മുൻപായി വാട്ട്സ്ആപ് ചെയ്യേണ്ടതാണ്.

5.ഉത്തരങ്ങൾക്കൊപ്പം മത്സരാർത്ഥികൾ തങ്ങളുടെ പേരും ഇടവകയും ചേർക്കേണ്ടതാണ്.

6.ഉത്തരങ്ങൾ അതാത് ദിവസം രാത്രി അപ്പ്‌ലോഡ് ചെയ്യുന്നതാണ്.

7.ചോദ്യകർത്താവിന്റെ തീരുമാനം അന്തിമം ആയിരിക്കും.

Monday, April 13, 2020

വി ബി സ് 2020 -

April 13, 2020

കർത്താവിൽ പ്രിയരെ
ഈ വർഷം നമുക്ക് പള്ളിയിൽ വച്ച് വിബിഎസ് നടത്തുവാൻ പറ്റാത്ത സാഹചര്യം ആണല്ലോ. ഈ പ്രത്യേക സാഹചര്യത്തിൽ സി.ഇ. എഫ്. ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വിബിഎസ് ക്രമീകരിക്കുന്നു. ഏപ്രിൽ മാസം ഇരുപതാം തീയതി മുതൽ അഞ്ച് ദിവസമാണ് വിബിഎസ്. രാവിലെ 10 മണി മുതൽ 11. 30 വരെയുള്ള സമയത്താണ് നടത്തപ്പെടുന്നത്. വാട്സാപ്പിൽ കൂടെയാണ് VBS ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അവരവർ ആയിരിക്കുന്ന ഭവനങ്ങളിൽ ഇരുന്ന് വിബിഎസ് ക്ലാസ്സിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വാട്സ്ആപ്പ് നമ്പറുകൾ എന്റെ 9605010011 നമ്പറിലോ ഷീബ ടീച്ചറിന്റെ നമ്പറിലോ(919447866439) അയച്ചു തരണം. തരുന്ന നമ്പറുകൾ രാവിലെ 10 മുതൽ 11. 30 വരെ കുട്ടികൾക്ക് ഉപയോഗിക്ക ത്തക്ക വിധത്തിൽ ക്രമീകരിക്കേണ്ടത് ആണ്. ലോകത്തിലെവിടെ നിന്നും വാട്സാപ്പിൽ കൂടെ നമ്മുടെ ഇടവക അംഗങ്ങളായ കുഞ്ഞുങ്ങൾക്ക് ഈ വിബി എസിൽ പങ്കെടുക്കുവാൻ സാധിക്കും. ഒരു ഭവനത്തിൽ ഒന്നിലധികം കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും ഒരു വാട്സ്ആപ്പ് നമ്പർ മതിയാകും. ഈ അവസരം ഏവരും തക്കത്തിൽ ഉപയോഗിക്കും എന്ന് ആശിക്കുന്നു. ഇത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു അനുഗ്രഹമായി തീരട്ടെ.
സ്നേഹത്തോടെ
ബിബി അച്ചൻ

Sunday, April 12, 2020

Friday, April 10, 2020

Thursday, April 9, 2020

Wednesday, April 8, 2020

Thursday, April 2, 2020

There is an upcoming disaster worst than COVID-19.

April 02, 2020
There is an upcoming disaster worst than COVID-19.
And that, once you are in, you are doomed forever.


 COVID-19 will soon end, but if you don't put your ways right, and rapture takes you unaware or you leave this earth without Christ, then the game is over.

 Do self examination:
✓Wash your heart
 ✓Keep a social distance from evil
✓Avoid the crowd of wickedness and wicked men
✓Cover your mind from being infected from the sneeze of sin and hatred
✓Do not shake hands with abomination
✓Do not hug heresy and false teachings.
✓Be safe so that you will be saved.
✓Sanitize your life with the Word of God.
✓In case you notice any symptoms of sin, call the helpline of Christ in PRAYER.
✓Always remember to boost your spiritual immunity with Faith and the Power of the Holy Spirit.
Adbox