Adbox

Saturday, July 24, 2021

July 24, 2021

 പ്രിയ ഇടവകാംഗങ്ങളെ,


നാളത്തെ ആരാധനയിൽ എല്ലാവർക്കും സംബന്ധിക്കണമെന്നു താല്പര്യമുണ്ട് എന്നറിയാം. എങ്കിലും ഇപ്പോഴത്തെ സാഹചര്യം അത് അനുവദിക്കുന്നില്ലല്ലോ. ആയതിനാൽ ഇടവക 

കൈസ്ഥാന സമിതി അംഗങ്ങൾ മാത്രമായിരിക്കും ആരാധനയിൽ നേരിട്ടു സംബന്ധിക്കുന്നതെന്ന് അറിയിക്കുന്നു. കൂടാതെ ഈ കഴിഞ്ഞ  ദിവസങ്ങളിൽ ജന്മദിനം, വിവാഹ വാർഷികം കൊണ്ടാടിയവർക്കും പ്രത്യേക അനുവാദത്തോടെ സംബന്ധിക്കാവുന്നതാണ്.  


മേൽപ്പറഞ്ഞവരിൽ തന്നെ രോഗലക്ഷണങ്ങൾ ഉള്ളവരോ ഭവനത്തിൽ ആർക്കെങ്കിലും രോഗമോ, രോഗലക്ഷണങ്ങളോ ഉള്ളവരോ ദയവായി ഒഴിവാകണമെന്ന് താല്പര്യപ്പെടുന്നു. 


മറ്റുള്ളവർ ഭവനങ്ങളിൽ ഓൺലൈനായി പങ്കുചേർന്നാലും. യൂറ്റ്യൂബ്, DSM & C, ഫേസ് ബുക്ക് ഇവയിൽ രാവിലെ 9.00 മുതലും, കേബിൾ TV യിൽ *ചാനൽ 2* ഗാലക്സിയിൽ രാവിലെ 9.30 മുതലും ലൈവ് കാണാവുന്നതാണ്.


വികാരി.




Adbox