Adbox

Thursday, March 11, 2021

വല്യതോട്ടത്തിൽ റേച്ചൽ ഈപ്പൻ (83)നിര്യതയായി

March 11, 2021
നമ്മുടെ ഇടവകാഗം വല്യതോട്ടത്തിൽ റേച്ചൽ ഈപ്പൻ (83)നിര്യതയായി. ശവസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍ വച്ചും തുടർന്ന് വെങ്ങലശ്ശേരി പള്ളിയില്‍ വച്ചും നടത്തപ്പെടുന്നതാണ്. ഇടവകയുടെ ആദരാഞ്ജലികൾ....
Adbox