Adbox

Tuesday, May 26, 2020

CHAIN PRAYER FELLOWSHIP

May 26, 2020
Mallapally Mar Thoma Church.
26/May/2020
8.30pm to 9.00pm

പ്രിയരേ, നാളെ രാത്രി എട്ടര മുതൽ ഒൻപതു വരെ അവരവരുടെ ഭവനങ്ങളിൽ പ്രാർത്ഥനയ്ക്കായി സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു . ദയവായി എല്ലാവരും ഇതിൽ പങ്കാളികൾ ആകണമെ. വാട്സ്ആപ്പ് ഇല്ലാത്ത പ്രിയപ്പെട്ടവരെ അറിയിക്കണമേ .

വിഷയങ്ങൾ .
നമ്മുടെ ജിബിൻ
ജോർജ്ജിനു പൂർണ
സൗഖ്യം പ്രാപിക്കുവാൻ

COVID 19 നു എത്രയും വേഗം ശമനം ഉണ്ടാകുവാൻ, ആരാധന ആലയങ്ങൾ തുറക്കുവാൻ,

മറ്റു രോഗികൾ, ദുഃഖത്തിൽ ആയിരിക്കുന്നവർ,സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, പരീക്ഷ നടക്കുവാൻ, ജോലി നഷ്ടപെട്ടവർ, വിദേശത്ത് ആയിരിക്കുന്നവർ,മുതലായവ ഓർത്തു പ്രാർത്ഥിക്കാം.
ബിബി അച്ചൻ

Tuesday, May 19, 2020

Saturday, May 16, 2020

Friday, May 15, 2020

Obituary - K.K. Thomas(Joy), Karackal,passed away

May 15, 2020
Name: K.K. Thomas (Joy)
House Name: Karackal

Burial of Mr. K.K. Thomas (Joy), Karackal will be on Monday. The mortal remains shall be brought to his  residence at 8.45am and the service will begin at 10.30 followed by the service at Vengalasserry Church.
Please ensure that the Covid 19    protocol for the funeral gatherings is strictly maintained


Thursday, May 14, 2020

Wednesday, May 13, 2020

Sunday, May 10, 2020

Friday, May 8, 2020

Tuesday, May 5, 2020

Monday, May 4, 2020

Obituary: Sosamma Mathai - Methrayil

May 04, 2020
Name: Sosamma Mathai

House: Methrayil

Prayer Group: Kizhakke Bhagam

Burial of Mrs.Sosamma Mathai, Methrayil will be on Wednesday. The mortal remains shall be brought to her residence at 8.30 am and the service will begin at 10.15 followed by the service at Vengalasserry Church at 11.30 am.His grace the Metropolitan thirumeni will lead the service. Please ensure that the Covid 19 protocol for the funeral gatherings is strictly maintained

Sunday, May 3, 2020

സൺഡേ സ്ക്കൂൾ സമാജത്തിൻ്റെ ആഭിമുഖ്യത്തിലുള്ള online VBS നാളെ (03.05.2020 ഞായർ) ആരംഭിക്കന്നതാണു്

May 03, 2020
മാർത്തോമ്മാ സൺഡേ സ്ക്കൂൾ സമാജത്തിൻ്റെ ആഭിമുഖ്യത്തിലുള്ള online VBS നാളെ (03.05.2020 ഞായർ) രാവിലെ 11 മണിക്ക് ആരംഭിക്കന്നതാണു്. എല്ലാ സൺഡേ സ്ക്കൂൾ കുട്ടികളും VBS ൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. Youtube ലെ താഴെപ്പറയുന്ന link ലൂടെയാണ് VBS ൽ പങ്കെടുക്കുവാൻ കഴിയുക. YouTube link

ഹെഡ്മിസ്ട്രസ്സ്




Saturday, May 2, 2020

Mar Thoma Sunday School Samajam - Online VBS

May 02, 2020
The Mar Thoma Sunday School Samajam is Publishing an Online VBS session soon. The Theme is "Light of the World". Varied leaders from around the globe will share the resourse space to lead different sessions. There will be
  • Songs
  • Games
  • Surprise sessions
  • Verses
  • Devotions
Look out in this channel for further updates. Do Share and Subscribe.
Adbox