Sunday Holy Communion 01-11-2020
Editor
October 31, 2020
ഞായറാഴ്ച നമ്മുടെ പള്ളിയിൽ രാവിലെ 9 മണിക്ക് പരസ്യാരാധന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം അഖില ലോക സൺഡേ സ്കൂൾ ദിനം ആയതിനാൽ സൺഡേസ്കൂൾ അധ്യാപകർക്കും കൈസ്ഥാന സമിതി അംഗങ്ങൾക്കും പങ്കെടുക്കുവാനുള്ള ക്രമീകരണമാണ് ചെയ്യുന്നത്. പത്തു വയസ്സിനും 65 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്. 40 പേർക്ക് മാത്രമേ ഈ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ആയതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകണമെന്ന് അറിയിക്കുന്നു. Covid 19 പ്രോട്ടോകോൾ പാലിച്ചിരിക്കണം.
സ്നേഹത്തോടെ
*ബിബി അച്ചൻ*

