Adbox

Sunday, May 30, 2021

സൂം മീറ്റിൽ ആരാധനയുണ്ടായിരിക്കുന്നതാണ്. (30/05/2021)

May 30, 2021

 പ്രിയ ഇടവകാംഗങ്ങളെ,

  •  (30/05/2021 ഞായർ) രാവിലെ 8.15 മുതൽ 9.00 വരെ സൂം മീറ്റിൽ ആരാധനയുണ്ടായിരിക്കുന്നതാണ്. ലിങ്ക് ഒപ്പം  അയയ്ക്കുന്നു..

Zoom Meeting

Click to join zoom meeting!

Meeting ID: 721 9935 2029

Passcode: d75Xj8


  • സണ്ടേസ്കൂൾ ഓൺ ലൈൻ ക്ലാസ്സുകൾ പതിവു പോലെ രാവിലെ 7.30 മുതൽ ഉണ്ടായിരിക്കും.


  • 9.00 AM മുതൽ തിരുവല്ല പുലാത്തീൻ അരമനയിൽ നിന്നും വിശുദ്ധ കുർബാന ശുശ്രൂഷയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതുമാണ്.



ഇടവക വികാരി.

Sunday, May 2, 2021

ഓർമകളിലേക്ക് ഈ സുദിനങ്ങൾ കൂടി

May 02, 2021

കഴിഞ്ഞ 4 വർഷക്കാലം നമ്മോടൊപ്പം നമ്മളിൽ ഒരാളായി കൂടെ നിന്ന ബിബി അച്ചൻ സഭയുടെ ക്രമീകരണത്തിന്റെ ഭാഗമായി മറ്റൊരു  ഇടവകയിലേക്ക് പോകുന്നു. മാറി നടന്നവരെ  അരികിലേക്ക് വന്നു ചേർത്ത് നിർത്തിയും ഒപ്പം നിന്നവരെ മുന്നോട്ടു നയിച്ചും, പ്രായഭേദമന്യെ  ജനഹൃദയങ്ങളെ സ്നേഹംകൊണ്ട്  കീഴടക്കിയും, വചനത്തിൽ ബലപ്പെടുത്തിയതുമായ ഞങ്ങളുടെ പ്രിയ അച്ചനും കുടുംബത്തിനും മല്ലപ്പള്ളി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ യാത്ര മംഗളങ്ങൾ.

Adbox