Adbox

Thursday, January 7, 2021

തെക്കേ മുറിയിൽ മറിയാമ്മ തോമസ് 95 വയസ് നിര്യാതയായി

January 07, 2021
തെക്കേമുറിയിൽ പരേതയായ മറിയാമ്മ തോമസിൻ്റേ ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ 11 മണിക്ക് ഭവനത്തിൽ വച്ചും തുടർന്ന് 12 മണിക്ക് വേങ്ങലശ്ശേരി പള്ളിയിൽ വച്ചും നടത്തപ്പെടുന്നതാണ്. ഭൗതികശരീരം രാവിലെ എട്ടുമണിക്ക് വീട്ടിൽ കൊണ്ടുവരും. Covid19 മാനദണ്ഡമനുസരിച്ച് ആളുകൾ ശുശ്രൂഷയിൽ സംബന്ധിക്കുവാൻ ശ്രമിക്കണം. നാളെ ശവസംസ്കാര ശുശ്രൂഷ നടക്കുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഉപവാസ പ്രാർത്ഥന ഉണ്ടായിരിക്കുന്നതല്ല
Adbox